Download Notification
Author: cemunnar
First Year Orientation Program 2023

The first-year orientation program was inaugurated by Sri. Rahul Krishna Sharma (IAS) Sub Collector, Devikulam. Dr. Jeoju M Issac, Principal, CEM, presided over the function. Prof. Manoj R, Chair-Admissions, delivered the welcome speech. Heads of various departments Dr. Deepa S Read More …
എഞ്ചിനീയറിംഗ് കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2023-ലെ എഞ്ചിനീയറിംഗ് കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഈ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 08/09/2023 വൈകുന്നേരം 3.00 മണിക്ക് മുൻപായി അതത് കോളേജുകളിൽ പ്രവേശനം നേടേണ്ടതാണ് . വിശദ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന വിജ്ഞാപനം കാണുക. വിജ്ഞാപനം
Quotation Notice
Sealed competitive quotations are invited for the purchase of water purifier for Ladies hostel. Last date : 1.00 pm on 04/09/2023 Quotation notice
എം. ടെക് പ്രവേശനം അലോട്ട്മെന്റ്
2023-2024 അദ്ധ്യായന വർഷത്തെ എം.ടെക് പ്രവേശനത്തിനുള്ള അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു . ഒന്നാം ഘട്ട അലോട്ട്മെന്റ് ഫീസ് അടയ്ക്കുന്ന അവസാന തീയതി 19/08/2023 5.00 PM വരെയാണ് . ഓപ്ഷൻ Rearrange/Delete എന്നിവയ്ക്ക് 19/08/2023 വരെ അവസരം ഉണ്ടായിരിക്കുന്നതാണ് .
Congratulations

Congratulations to Swetha P Krishnan of S2, CSE, for her remarkable selection as the IEEE Day Ambassador 2023.
KEAM 2023 Phase II Allotment – Admission Schedule
The schedule for admission through KEAM-2023 second phase allotment is listed below.
Adhoc അടിസ്ഥാനത്തിൽ അദ്ധ്യാപകരെ ആവശ്യം ഉണ്ട്
കോളേജ് ഓഫ് എഞ്ചിനീയറിംഗ് മൂന്നാറിലെ വിവിധ ഡിപ്പാർട്മെന്റുകളിൽ adhoc അടിസ്ഥാനത്തിൽ അദ്ധ്യാപകരെ ആവശ്യം ഉണ്ട്. വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക. Walk-in-interview – 02/08/2023 10AM Click here to view notification
National Workshop

The Centre for Atmospheric and Climate Sciences, IIT Madras, in collaboration with College of Engineering, Munnar, kick-started a three-day national workshop on atmospheric aerosol measurements and modeling over India on 26th July. The event held at the NABHA Laboratory, witnessed Read More …
എൻട്രൻസ് എഴുതാത്തവർക്കും എൻജിനീയറിംഗ് പ്രവേശനം
എൻട്രൻസ് എഴുതാത്തവർക്കും എൻജിനീയറിംഗ് പ്രവേശനം. കോളേജ് ഓഫ് എൻജിനീയറിംഗ് മൂന്നാർ: സർക്കാർ നിയന്ത്രണത്തിലുള്ള മൂന്നാർ എൻജിനീയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എന്നീ ബിടെക് ബ്രാഞ്ചുകളിലേക്ക് അഡ്മിഷനു വേണ്ടി അപേക്ഷകൾ ക്ഷണിക്കുന്നു. എൻട്രൻസ് പരീക്ഷ എഴുതാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. Contact: 94475 70122,94471 92559, 04865232989. Click here for Online Registration.