സർക്കാർ നിയന്ത്രണത്തിലുള്ള IHRD കോളേജ് ഓഫ് എഞ്ചിനീയറിംഗ് മൂന്നാറിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ലാബ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്.
ഉദ്യോഗാർത്ഥികൾ 2026 സെപ്തംബര് മാസം 11-ആം തിയതി രാവിലെ 10.00 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം കോളേജ് ഓഫീസിൽ നേരിട്ട് ഹാജരായി വാക്-ഇൻ-ഇൻറർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. 3 വർഷ ഡിപ്ലോമ യോഗ്യത ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക.
Phone : 04865 232989
![COLLEGE OF ENGINEERING MUNNAR [KEAM Code :MNR]](https://www.cemunnar.ac.in/wp-content/uploads/2018/12/cropped-cem.jpg)