അഡ്‌ഹോക് അടിസ്ഥാനത്തിൽ Assistant Professor, Accountant തസ്തികകളിൽ താത്കാലിക ഒഴിവുകൾ

Mathematics, Chemistry, Industrial Economics and Foreign Trade എന്നീ  വിഭാഗങ്ങളിൽ അഡ്‌ഹോക് അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെയും ദിവസ വേതനാടിസ്ഥാനത്തിൽ അക്കൗണ്ടന്റിന്റെയും ഒഴിവുകൾ ഉണ്ട്. വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന നോട്ടിഫിക്കേഷൻ പരിശോധിക്കുക. 

Download Notification

Written by