ഒന്നാം വർഷ ബി.ടെക്; എൻ.ആർ.ഐ ക്വാട്ടാ പ്രവേശനം 2021-22

 

കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ കേരളയുടെ കീഴിലുള്ള കോളേജ് ഓഫ് എഞ്ചിനീയറിംഗ് മൂന്നാറിൽ ബി. ടെക്ക്  കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നീ കോഴ്‌സുകളിലേക്ക്  NRI ക്വാട്ടാ  അഡ്മിഷന് അപേക്ഷകൾ ക്ഷണിക്കുന്നു. KEAM എൻട്രൻസ് പരീക്ഷക്ക് അപേക്ഷിച്ചിട്ടില്ലാത്ത വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ ഓൺലൈൻ ആയും നേരിട്ടും സമർപ്പിക്കാവുന്നതാണ്.

അപെക്ഷകൾ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Rank List published

Written by