എൻട്രൻസ് എഴുതാത്തവർക്കും എൻജിനീയറിംഗ് പ്രവേശനം.
കോളേജ് ഓഫ് എൻജിനീയറിംഗ് മൂന്നാർ:
സർക്കാർ നിയന്ത്രണത്തിലുള്ള മൂന്നാർ എൻജിനീയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എന്നീ ബിടെക് ബ്രാഞ്ചുകളിലേക്ക് അഡ്മിഷനു വേണ്ടി അപേക്ഷകൾ ക്ഷണിക്കുന്നു. എൻട്രൻസ് പരീക്ഷ എഴുതാത്തവർക്കും അപേക്ഷിക്കാവുന്നതാണ്.
Contact: 94475 70122,94471 92559, 04865232989.