2023-2024 അദ്ധ്യായന വർഷത്തെ എം.ടെക് പ്രവേശനത്തിനുള്ള അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു . ഒന്നാം ഘട്ട അലോട്ട്മെന്റ് ഫീസ് അടയ്ക്കുന്ന അവസാന തീയതി 19/08/2023 5.00 PM വരെയാണ് . ഓപ്ഷൻ Rearrange/Delete എന്നിവയ്ക്ക് 19/08/2023 വരെ അവസരം ഉണ്ടായിരിക്കുന്നതാണ് .